Tag: govt job
കേന്ദ്രസേനകളില്‍ അവസരം : അപേക്ഷ ക്ഷണിച്ച് സ്റ്റാഫ് സെലക്ഷന് കമ്മിഷന്
സബ് ഇന്‍സ്പെക്ടര്‍ (എസ്.ഐ.), അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ (എ.എസ്.ഐ.) തസ്തികകളിലേക്ക് സ്റ്റാഫ് സെലക്ഷന് കമ്മിഷന് അപേക്ഷ ക്ഷണിച്ചു. സി.ആര്.പി.എഫ്., ബി.എസ്.എഫ്., ഐ.ടി.ബി.പി., സി.ഐ.എസ്.എഫ്., എസ്.എസ്.ബി., ഡല്‍ഹി പോലീസ് എന്നിവയിലാണ് എസ്.ഐ. ഒഴിവുകളുള്ളത്.
സി.ഐ.എസ്.എഫില്‍ എ.എസ്.ഐ....
വീരമൃത്യു വരിച്ച സൈനികൻ വി.വി.വസന്തകുമാറിന്റെ ഭാര്യക്ക് സർക്കാർ ജോലി നൽകി
വയനാട്: പൂക്കോട് വെറ്റിനറി സര്‍വകലാശാലയില്‍ 'സർവകലാശാല അസിസ്റ്റന്റായിട്ടാണ്' കൊല്ലപ്പെട്ട ഹവില്‍ദാര്‍ വി വി വസന്തകുമാറിന്റെ ഭാര്യ ഷീനക്ക് സ്ഥിര നിയമനം നൽകിയത്. നിലവിൽ ഇതേ തസ്തികയിൽ കരാർ ജീവനക്കാരിയാണ് ജോലി ചെയ്ത് വരികയാണ്...
ധീരജവാന്റെ ഭാര്യക്ക് സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് ജോലി നൽകി കേരള സർക്കാർ
തിരു: കശ്മീരിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികൻ രതീഷിന്റെ ഭാര്യയ്ക്ക് ജോലി നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സെക്രട്ടേറിയേറ്റ് അസിസ്റ്റന്റ് തസ്തികയിലേക്കാണ് നിയമനം. കുറച്ച് താമസിച്ചുപോയെങ്കിലും ജ്യോതിക്ക് special case ആയി c group...
ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ ജേതാക്കളായ എട്ട് താരങ്ങള്‍ക്കും സര്‍ക്കാര്‍ ജോലി നല്‍കും: മന്ത്രി ഇ...
ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ ജേതാക്കളായ എട്ട് പേര്‍ക്കും സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് മന്ത്രി ഇ പി ജയരാജന് പറഞ്ഞു. തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ചടങ്ങില്‍ ഇവരെ ആദരിക്കുകയും പ്രത്യേക ഉപഹാരങ്ങള്‍ നല്‍കുകയും ചെയ്യും....
സർക്കാർ ഒപ്പമുണ്ട്; ലിനിയുടെ സ്വപ്നം സജീഷിലൂടെ യാഥാർത്ഥമായി
സ്വന്തം ജീവൻ പോലും ത്വജിച്ച് നിപ്പാ രോഗ ബാധിതരെ ചികിത്സിച്ച ലിനിയുടെ ഭർത്താവ് സജീഷ് സർക്കാർ ജോലിയിൽ പ്രവേശിച്ചു. ലിനിയെ ഓർത്ത്, സർക്കാരിന് നന്ദിപറഞ്ഞാണ് സജീഷ് ഒൗദ്യോഗിക ജീവിതത്തിലേക്ക് കടന്നത്. ആതുരസേവനത്തിൽ കണ്ണീരോർമയായ...
നേഴ്സ് ലിനിയുടെ ഭർത്താവിന് സർക്കാർ ജോലി; ഉത്തരവ് പുറത്തിറങ്ങി
നിപാ രോഗികളെ പരിചരിക്കുന്നതിനിടെ വൈറസ് ബാധയേറ്റ് മരിച്ച നേഴ്സ് ലിനിയുടെ ഭർത്താവ് സജീഷിന് ആരോഗ്യ വകുപ്പിൽ ക്ലാർക്കായി നിയമനം. ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ഉത്തരവ് തിങ്കളാഴ്ച പുറത്തിറങ്ങി. കോഴിക്കോട്ട് ഒഴിവുള്ള തസ്തിക കണ്ടെത്തി ...