Tag: govt drivers
സര്‍ക്കാര്‍ വകുപ്പുകളിലെ ഡ്രൈവര്‍മാരുടെ യൂണിഫോം മാറുന്നു
സംസ്ഥാനത്തെ സര്‍ക്കാര്‍ ഡ്രൈവര്‍മാരുടെ യൂണിഫോം മാറുന്നു.വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഡ്രൈവര്‍മാര്‍ക്ക് കറുപ്പ് നിറത്തിലുള്ള പാന്റസും വെള്ള ഷര്‍ട്ടുമാണ് യൂണിഫോം.
വിനോദസഞ്ചാരം, എന്‍.സി.സി, പൊലീസ്, എക്സൈസ്, സൈനികക്ഷേമം, ആഭ്യന്തരം എന്നീ വകുപ്പുകളിലുള്ളവര്‍ക്ക് ഈ നിര്‍ദേശം ബാധകമല്ല....