Tuesday, January 19, 2021
Home Tags Government school

Tag: government school

തിങ്കളാഴ്ച സ്‌കൂള്‍ തുറക്കില്ലെന്ന വാട്‌സ് ആപ്പ് സന്ദേശം വ്യജമെന്ന്

ക്രിസ്തുമസ് അവധി കഴിഞ്ഞ് തിങ്കളാഴ്ച സ്‌കൂള്‍ തുറക്കില്ലെന്ന് വ്യാപകമായി പ്രചരിക്കുന്ന വാട്‌സ് ആപ്പ് സന്ദേശം വ്യജമെന്ന് അറിയിപ്പ്. പ്ലസ്ടു വരെയുള്ള കുട്ടികള്‍ക്ക് ക്രിസ്തുമസ് അവധി കഴിഞ്ഞ് ഡിസംബര്‍ 31നാണ് സ്‌കൂള്‍ തുറക്കുന്നത്. ഇത് ജനുവരി...

എല്ലാ സർക്കാർ സ്കൂളുകളിലും കൂടുതൽ വിദ്യാർത്ഥികൾ, മലപ്പുറത്ത് 49.7 ശതമാനം വർധന

തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിൽ ഈ അധ്യയനവർഷത്തിൽ ചേർന്ന കുട്ടികളുടെ കണക്കെടുത്തപ്പോൾ, ഏറ്റവും കൂടുതൽ വർധന രേഖപ്പെടുത്തിയത് മലപ്പുറത്ത് (32,964). ഈ അധ്യയനവർഷത്തിൽ 1,85,971 വിദ്യാർത്ഥികളാണ് പുതുതായി ചേർന്നത്. കഴിഞ്ഞ വർഷത്തേക്കാളും 32349 വിദ്യാർത്ഥികൾ കൂടുതലാണ്. 25...

മക്കളെ സർക്കാർ സ്കൂളിൽ ചേർക്കാൻ രക്ഷിതാക്കൾ തലേന്നു രാത്രിതന്നെ ഹാജർ; തള്ളിക്കയറ്റം സംഘർഷത്തിൽ കലാശിച്ചു

തളിപ്പറമ്പ്: ടാഗോർ വിദ്യാനികേതൻ ഹയർസെക്കന്ററി സ്കൂളിലേക്ക് അഞ്ചാം ക്ലാസിലേക്കുള്ള പ്രവേശനത്തിനായെത്തിയ രക്ഷിതാക്കളുടെയും കുട്ടികളുടെയും തള്ളിക്കയറ്റം സംഘർഷത്തിൽ കലാശിച്ചു. തലേന്നു രാത്രിതന്നെ മക്കളെ ചേർക്കാൻ മാതാപിതാക്കൾ കൂട്ടികളെയും കൂട്ടി സ്കൂളിലെത്തിയിരുന്നു. സംഘർഷത്തെത്തുടർന്ന് 120 സീറ്റുകളിലേക്കുള്ള...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

EDITOR PICKS