Tag: governer rule
കേന്ദ്ര ശുപാർശ രാഷ്ട്രപതി ഒപ്പിട്ടു; ജമ്മു കാശ്മീരിൽ ഇനി ഗവർണർ ഭരണം
മൂന്നുവര്‍ഷത്തിനുശേഷം ജമ്മു കശ്മീരിൽ വീണ്ടും രാഷ്ട്രപതി ഭരണം.കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാര്‍ശയില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഒപ്പിട്ടു. പിഡിപി സര്‍ക്കാരിനുള്ള പിന്തുണ ബിജെപി ഇന്നലെ പിന്‍വലിച്ചതോടെയാണു കശ്മീരില്‍ രാഷ്ട്രീയ പ്രതിസന്ധിയുണ്ടായത്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ...