Tag: gossips
ഗോസിപ്പുകൾക്ക് അവസാനം; ദീപിക- റൺവീർ വിവാഹ തിയ്യതി പുറത്ത് വിട്ട് താരങ്ങൾ
തങ്ങളുടെ വിവാഹ തിയ്യതി പുറത്ത് വിട്ട് ബോളിവുഡ് താരജോഡികളായ ദീപിക പദുകോണും രണ്‍വീര്‍ സിങും. നവംബര്‍ 14-15 തിയ്യതികളിലായി വിവാഹചടങ്ങുകള്‍. ഇരുവരും സംയുക്ത പ്രസ്താവനയിറക്കിയാണ് വിവാഹ കാര്യം അറിയിച്ചത്.
താരജോഡികള്‍ക്ക് കരണ്‍ ജോഹര്‍, ടൈഗര്‍...