Tag: Gorakhpur
ഡോ കഫീൽ ഖാന്റെ സഹോദരന് അജ്ഞാത സംഘത്തിന്റെ വെടിയേറ്റു; താൻ കൊല്ലപ്പെട്ടേക്കാമെന്ന് കഫീൽ ഖാൻ
ഗോരഖ്പൂർ: ഡോക്ടർ കഫീൽ ഖാന്റെ സഹോദരൻ കസിഫ് ജമീലിന് ബൈക്കിലെത്തിയ അജ്ഞാതരുടെ വെടിയേറ്റു. ഗോരഖ്നാഥ് ക്ഷേത്രത്തിനടുത്തുവെച്ച് ഞായറാഴ്ച രാത്രി പത്തുമണിയോടെയാണ് വെടിയേറ്റത്. കയ്യിലും കഴുത്തിലും താടിയെല്ലിലുമാണ് വെടിയേറ്റത്.
തങ്ങളെ കൊല്ലാൻ ശ്രമിക്കുമെന്ന് അറിയാമായിരുന്നുവെന്ന് കഫീൽ...