Tag: Google’s
കാര്യവട്ടം യൂണിവേഴ്സിറ്റി കോളജ് ഓഫ് എഞ്ചിനീയറിംഗ് ഗൂഗിളിന്റെ ഡി എസ് സി പട്ടികയിൽ
ലോകരാഷ്ട്രങ്ങളുടെ തലത്തിൽ കാര്യവട്ടം യൂണിവേഴ്സിറ്റി കോളജ് ഓഫ് എഞ്ചിനീയറിംഗ് ഗൂഗിളിന്റെ ഡി എസ് സി പട്ടികയിലേക്ക്.
ഗൂഗിൾ വികസന സാങ്കേതിക വിദ്യകളിൽ വിദ്യാർത്ഥികളിലെ താൽപര്യങ്ങളെ അടിസ്ഥാനമാക്കി അവരുടെ കഴിവുകളെ മെച്ചപ്പെടുത്തി എടുക്കുന്നതിനെ ലക്ഷ്യമിട്ട് യൂണിവേഴ്സിറ്റി...