Sunday, January 17, 2021
Home Tags Google

Tag: google

അങ്ങനെ പേ.ടി.എമ്മും പോയി, ആപ്പ് ഒഴിവാക്കി ഗൂഗിൾ

ഗൂഗിൾ ആപ്പ് സ്റ്റോറിൽ നിന്നും പേ.ടി.എം ആപ്പിനെ ഒഴിവാക്കി. പേ.ടി.എമ്മിനെ ഒഴുവാക്കിയതിന് പിന്നിലെ കാരണം എന്താണ് എന്ന് ഗൂഗിൾ വിശദീകരിച്ചിട്ടില്ല. ഓൺലൈൻ ചൂത് കളി സംഘങ്ങങ്ങളെയും, വാതുവെപ്പിന് ചുക്കാൻ പിടിക്കുന്നവരെയും...

ശബ്ദം റെക്കോര്‍ഡ് ചെയ്യുന്നുണ്ടെന്ന് തുറന്നുസമ്മതിച്ച് ഗൂഗിള്‍.

തങ്ങളുടെ ഉപയോക്താക്കളുടെ ശബ്ദം റെക്കോര്‍ഡ് ചെയ്യുന്നുണ്ട് എന്ന് തുറന്നുസമ്മതിച്ച് ഗൂഗിള്‍. എഐ അതിഷ്ടിതമായ വോയിസ് അസിസ്റ്റന്റുകളാണ് ഗൂഗിള്‍ റെക്കോര്‍ഡ് ചെയ്യുന്നത്. ഗൂഗിള്‍ സെര്‍ച്ച് പ്രൊഡക്ട് മാനേജര്‍ ഡേവിഡ് മോണ്‍സീസാണ് ഇക്കാര്യം സമ്മതിച്ചത്.ഈ ശബ്ദം...

വാവേയ്ക്ക് പണി കൊടുത്ത ​ഗൂ​ഗിളിനെ കാത്തിരിക്കുന്നത് വമ്പൻ പണി; ചങ്കിടിപ്പോൾ അമേരിക്കൻ വമ്പന്മാർ

ചൈനീസ് കമ്പനിയായ വാവേയ്ക്ക് അമേരിക്ക നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ, വാവേയ്ക്ക് നല്‍കി വന്നിരുന്ന ഹാര്‍ഡ് വെയര്‍ സോഫ്റ്റ് വെയര്‍ പിന്തുണ അടുത്തിടെയാണ് ഗൂഗിള്‍ പിന്‍വലിച്ചത്. പിന്നാലെ മൈക്രോസോഫ്റ്റും മറ്റ് ചില കമ്പനികളും ഫെയ്‌സ്ബുക്കും വാവേയ്...

​ഗൂ​ഗിളിനെതിരെ അന്വേഷണം; ഇന്റർനെറ്റ് ഭീമൻ കുടുങ്ങുമെന്ന് റിപ്പോർട്ട്

ഗൂഗിളിന്റെ ബിസിനസ് സാമ്രാജ്യത്തെക്കുറിച്ച് അമേരിക്കയുടെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജസ്റ്റിസ് ആന്റിട്രസ്റ്റ് പരിശോധന നടത്താനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്റര്‍നെറ്റിന്റെ വലിയൊരു ഭാഗവും അടക്കിവാഴുന്ന ഗൂഗിളും ഫെയ്സ്ബുക്കും പോലെയുള്ള കമ്പനികള്‍ക്ക് തങ്ങള്‍ക്ക് ഭീഷണിയാകാന്‍ സാധ്യതയുളള സേവനങ്ങളെ തുടക്കത്തില്‍...

ഉയർന്ന ആനുകൂല്യങ്ങൾ ഒഴിവാക്കി ​ഗൂഗ്ള്‍ സിഇഒ സുന്ദർ പിച്ചൈ

സിഇഒ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഗൂഗ്ള്‍ കൂടുതല്‍ വേതനം നല്‍കുന്നുവെന്ന വിമര്‍ശനം വ്യാപകമായതോടെ ശബളത്തോടൊപ്പം ലഭിക്കുന്ന ഉയർന്ന ആനുകൂല്യങ്ങൾ ഒഴിവാക്കി ​ഗൂ​ഗിൾ സിഇഒ സുന്ദർ പിച്ചെെ. തമിഴ്നാട്ടിലെ ചെന്നൈ സ്വദേശിയാണ് സുന്ദര്‍ പിച്ചൈ. കഴിഞ്ഞ...

വിവാഹ ബന്ധങ്ങളേക്കാൾ ഇന്ത്യക്കാർക്ക് പ്രിയം വിവാഹേതര ബന്ധങ്ങൾ; പുതിയ കണക്കുമായി ​ഗൂ​ഗിൾ

ഗൂ​ഗിൾ പുറത്തു വിട്ടിരിക്കുന്ന പുതിയ റിപ്പോർട്ട് പ്രകാരം ഇന്ത്യക്കാർ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരയുന്നത് ഡേറ്റിങ്ങ് സൈറ്റുകളും പിസ്സയും. വൈവാഹിക സൈറ്റുകൾ നോക്കുന്നതിനേക്കാൾ അധികമാണ് വിവാഹേതര സൈറ്റുകൾ നോക്കുന്നവരുടെ എണ്ണം. രണ്ടാം സ്ഥാനത്ത്...

ആദ്യഘട്ട വോട്ടെടുപ്പ് ദിനത്തില്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് ആദരവുമായി ഗൂഗിള്‍

ഇന്ത്യയിൽ പൊതുതെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം നടക്കുന്നതിന്റെ പശ്ചാതലത്തിൽ പ്രത്യേക ഡൂഡിൽ ഒരുക്കി ഗൂഗിൾ. വോട്ട് ചെയ്ത മഷിപുരണ്ട കൈയുമായി തയ്യാറായിരിക്കുന്ന ഡൂഡിലില്‍ ക്ലിക്ക് ചെയ്താല്‍ എങ്ങനെ വോട്ട് ചെയ്യാം എന്ന നിര്‍ദ്ദേശത്തിലേക്കാണ് എത്തുക. സ്ഥാനാർഥികളുടെ...

തെരഞ്ഞെടുപ്പ് നയങ്ങള്‍ ലംഘിച്ചു:ബിജെപിയുടെ 98 പരസ്യങ്ങള്‍ ഗൂഗിള്‍ നീക്കം ചെയ്തു

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട നയങ്ങള്‍ ലംഘിച്ചതിന് ബിജെപിയുടെ 98 പരസ്യങ്ങള്‍ ഗൂഗിള്‍ പിന്‍വലിച്ചു. വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ അഞ്ച് പരസ്യവും ഗൂഗിള്‍ നീക്കം ചെയ്തു. എത്തിനോസ് ഡിജിറ്റല്‍ മാര്‍ക്കറ്റിങ് നല്‍കിയ 17 പരസ്യങ്ങള്‍,...

സ്വകാര്യ വിവരങ്ങൾ ചോരുന്നത് തടയാൻ, ആപ്പുകള്‍ ഒഴിവാക്കാനൊരുങ്ങി ഗൂഗിള്‍ പ്ലേസ്റ്റോര്‍

വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ചോരുന്നത് തടയുന്നതിന്റെ ഭാഗമായാണ് പ്ലേസ്റ്റോറിന്റെ സംശയാസ്പദമായ ആപ്പുകള്‍ ഒഴിവാക്കാന്‍ പുതിയ നീക്കം. ഉപഭോക്താക്കളുടെ കാള്‍ ലോഗും, എസ്‌എംഎസും വായിക്കുന്നതിനുള്ള അനുമതി ആവശ്യമായ ആപ്പുകളാണ് പ്ലേസ്റ്റോര്‍ ഒഴിവാക്കുന്നത്. പ്രൊജക്‌ട് സ്‌റ്റ്രോബ് എന്ന് പേരിട്ടിരിക്കുന്ന...

ഗൂഗിളിൽ നരേന്ദ്രമോഡിയെ പിന്നിലാക്കി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം ഗൂഗിളില്‍ ജനം ഏറ്റവും കൂടുതല്‍ തിരഞ്ഞ ഇന്ത്യന്‍ രാഷ്ട്രീയ നേതാവ് രാഹുല്‍ ഗാന്ധിയാണെന്ന് കണക്കുകള്‍. ആഗോളതലത്തില്‍ രാഹുല്‍ ഗാന്ധി 100ല്‍ 44 പോയിന്റ് നേടിയപ്പോള്‍ മോഡിക്ക് നേടാനായത് 35...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

EDITOR PICKS