Tag: Google map with new features for the public transport system
പൊതുഗതാഗത സംവിധാനത്തിന് പുതിയ സൗകര്യങ്ങളുമായി ഗൂഗിള്‍ മാപ്പ്
ഇന്ത്യയില്‍ പൊതുഗതാഗത സംവിധാനത്തിന് ഉപയോഗപ്രദമായ മൂന്ന് പുതിയ സൗകര്യങ്ങളുമായി ഗൂഗിള്‍ മാപ്പ്. ഇന്ത്യന്‍ റെയില്‍വേയുടെ തത്സമയ യാത്രാവിവരങ്ങളും ഓട്ടോറിക്ഷ, ബസ് തുടങ്ങിയ ഗതാഗത സംവിധാനങ്ങളുടെ വിവരങ്ങളും ഗൂഗിള്‍ മാപ്പില്‍ ലഭ്യമാവും. ഇന്ത്യയിലെ പത്തോളം...