Tag: google duo
ഗൂഗിള്‍ ഡ്യുയിൽ ഇനി ഗ്രൂപ്പ് കോളും
ഗൂഗിള്‍ ഡ്യുവോയില്‍ ഗ്രൂപ്പ് കോളിംഗ് ഫീച്ചര്‍ എത്തി. ഉപഭോക്താക്കളുടെ നിരന്തരമായ ആവശ്യം പരിഗണിച്ചാണ് ഗൂഗിള്‍ പുതിയ ഫീച്ചര്‍ ഉള്‍പ്പെടുത്തിയത്. ഇന്ത്യയിലാണ് ഈ സംവിധാനം ആദ്യം അവതരിപ്പിച്ചത്. എട്ട് ആളുകള്‍ക്ക് ഒരേസമയം പങ്കെടുക്കാവുന്ന ഗ്രൂപ്പ്...