Tag: Google admits to recording audio …
ശബ്ദം റെക്കോര്‍ഡ് ചെയ്യുന്നുണ്ടെന്ന് തുറന്നുസമ്മതിച്ച് ഗൂഗിള്‍.
തങ്ങളുടെ ഉപയോക്താക്കളുടെ ശബ്ദം റെക്കോര്‍ഡ് ചെയ്യുന്നുണ്ട് എന്ന് തുറന്നുസമ്മതിച്ച് ഗൂഗിള്‍. എഐ അതിഷ്ടിതമായ വോയിസ് അസിസ്റ്റന്റുകളാണ് ഗൂഗിള്‍ റെക്കോര്‍ഡ് ചെയ്യുന്നത്. ഗൂഗിള്‍ സെര്‍ച്ച് പ്രൊഡക്ട് മാനേജര്‍ ഡേവിഡ് മോണ്‍സീസാണ് ഇക്കാര്യം സമ്മതിച്ചത്.ഈ ശബ്ദം...