Tag: Gomata Cess
പശുക്ഷേമത്തിനായി മധ്യപ്രദേശിൽ ഗോമാതാ സെസ്
പശുക്ഷേമത്തിനായി ഗോമാതാ സെസ് ഏർപ്പെടുത്താനൊരുങ്ങി മധ്യപ്രദേശ്. പശുക്കളുടെ ക്ഷേമ ആവശ്യങ്ങൾക്കായി അധിക ഫണ്ട് സ്വരൂപിക്കുന്നതിനാണ് ‘ഗോസേവകാർ’ (പശു സെസ്). ഇന്നലെ നടന്ന പശു കാബിനറ്റിൻറെ ആദ്യ യോഗത്തിലാണ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ്...