Tag: golden baba
20 കിലോ സ്വർണ്ണം ധരിച്ച് കുഭംമേള ക്യാമ്പിൽ താരമായി ഗോൾഡൻ ബാബാ
കുംഭമേളയിൽ താരമായി ഗോൾഡൻബാബ മാറിയത് 20 കിലോ സ്വർണ്ണം ധരിച്ചാണ്. ഗോൾഡൻ ബാബ എന്ന സുധീഷ് മക്കാർ മഹാകുംഭമേള ക്യാമ്പിൽ എത്തിയത് കിലോക്കണക്കിന് സ്വർണ്ണം ധരിച്ചാണ്. ബിസിനസ്സുകാരനിൽ നിന്നും സന്യാസിയായി മാറിയിട്ടും ബാബയുടെ...