Tag: Gold smuggling through the airport; Serena’s statement outside
വിമാനത്താവളം വഴി കോടികളുടെ സ്വര്‍ണക്കടത്ത്; സെറീനയുടെ മൊഴി പുറത്ത്
തിരുവനന്തപുരം വിമാനത്താവളം വഴി കോടിക്കണക്കിന് സ്വര്‍ണം കടത്തിയ കേസിലെ പ്രധാന കണ്ണി സെറീനയുടെ മൊഴി പുറത്ത്. സ്വര്‍ണക്കടത്തു നടത്തിയിരുന്ന ജിത്തു എന്നയാളുമായാണ് സെറീന സ്വര്‍ണം കടത്തിയിരുന്നത്. ദുബായിലെ തന്റെ ബ്യൂട്ടി സലൂണില്‍ കോസ്മറ്റിക്സ്...