Tag: Gold smuggling through Nedumbassery. On examination
നെടുമ്പാശ്ശേരി വഴി വിണ്ടും സ്വര്‍ണ്ണകടത്ത്. പരിശോധനയില്‍ 1060 ഗ്രാം സ്വര്‍ണ്ണം പിടിച്ചെടുത്തു.
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. രണ്ട് കേസുകളിലായി 1060 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. സ്വര്‍ണം കടത്തികൊണ്ടുവന്നവരും സ്വര്‍ണം ഏറ്റുവാങ്ങാന്‍ എത്തിയ ആളും ഉള്‍പ്പെടെ മൂന്നുപേരെ അറസ്റ്റ് ചെയ്തു.
ഗള്‍ഫ് എയര്‍ വിമാനത്തില്‍...