Tag: gold smuggling india
43 കോടി രൂപയുടെ സ്വർണ്ണ ബിസ്ക്കറ്റുമായി ഡൽഹിയിൽ എട്ടുപേർ പിടിയിൽ
ന്യൂഡൽഹി: കള്ളക്കടത്ത് രഹസ്യാന്വേഷണ, ഓപ്പറേഷൻ ഏജൻസിയായ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) വെള്ളിയാഴ്ച അന്താരാഷ്ട്ര സ്വർണ്ണ കള്ളക്കടത്ത് റാക്കറ്റ് കണ്ണികളെ ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ പിടികൂടി. എട്ട് യാത്രക്കാരെ വിദേശ അടയാളങ്ങളുള്ള...