Home Tags Gold rate

Tag: gold rate

സ്വ​ർ​ണ വി​ല​ വ​​​ര്‍​​​ധി​​​ച്ചു; പ​വ​ന് 29,760രൂ​പ​യാ​യി

കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് സ്വ​​​ര്‍​​​ണ​​​വി​​​ല വ​​​ര്‍​​​ധി​​​ച്ചു. ഗ്രാ​​​മി​​​ന് 15 രൂ​​​പ​​​യു​​​ടെ​​​യും പ​​​വ​​​ന് 120 രൂ​​​പ​​​യു​​​ടെ​​​യും വ​​​ര്‍​​​ധ​​​ന​​​വാ​​​ണ് ഇ​​​ന്ന​​​ലെ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ഇ​​​തോ​​​ടെ സ്വ​​​ര്‍​​​ണ​​​വി​​​ല ഗ്രാ​​​മി​​​ന് 3,720 രൂ​​​പ​​​യാ​​​യും പ​​​വ​​​ന് 29,760 രൂ​​​പ​​​യാ​​​യും ഉ​​​യ​​​ര്‍​​​ന്നു. മൂ​​​ന്നു ദി​​​വ​​​സ​​​മാ​​​യി...

സ്വര്‍ണ വിലയില്‍ ഉയർന്ന നിലയിൽ തന്നെ തുടരുന്നു

സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നു. പവന് 26,200 രൂപയിലും ഗ്രാമിന് 3275 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസം രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന തുകയാണിത്. ഈ മാസം ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത്...

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു;

കേരളത്തില്‍ സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. ഗ്രാമിന് 3,210 രൂപയും പവന് 25,680 രൂപയുമായിരുന്നു ഇന്നലത്തെ സ്വര്‍ണവില. ഗ്രാമിന് 3,160 രൂപയും പവന് 25,280 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്. ഗ്രാമിന് 50...

കേരളത്തിൽ ഇന്ന് സ്വർണവില കുറഞ്ഞു;

അന്താരാഷ്ട്ര വിപണിയിൽ ട്രോയ് ഔൺസിന് (31.1 ഗ്രാം) 1293.32 ഡോളറാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 2935 രൂപയും പവന് 23,480 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ നിരക്ക്.2019 ഫെബ്രുവരി 20 നാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

Block title

- Advertisement -

EDITOR PICKS