Tag: Gold prices rise endlessly
അവസാനമില്ലാതെ കുതിച്ചുയർന്ന് സ്വർണവില
ഉയരങ്ങൾ കീഴടക്കി സ്വർണവില റെക്കോർഡിലേക്ക്. ഇന്ന് 360 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന് 36,160 രൂപയായി. ഗ്രാമിന് 4520 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ കാര്യമായ വർധനവില്ലാതെയാണ് സ്വർണവില...