Tag: Gold price up today
സ്വര്‍ണ വില ഇന്ന് കൂടി
സ്വര്‍ണ വില ഇന്ന് കൂടി. പവന് 80 രൂപയാണ് കൂടിയത്. അഞ്ച് ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വില മാറുന്നത്.
28,440 രൂപയാണ് പവന്റെ വില. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 3,555...