Tag: Gold price up again
സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ്
സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ്. പവന് 200 രൂപയുടെ വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ സ്വര്‍ണ വില 30,400 രൂപയായി. ഗ്രാമിന് 3,800 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
സ്വര്‍ണ വിലയില്‍ നാലു ദിവസംകൊണ്ട് 800...