Tag: GOLD PRICE FALL DOWN
സംസ്ഥാനത്ത് സ്വര്ണവിലയില് റെക്കോഡ് ഇടിവ്
സംസ്ഥാനത്ത് സ്വര്ണവിലയില് റെക്കോഡ് ഇടിവ്. ബുധനാഴ്ച പവന് 1600 രൂപയാണ് ഒറ്റയടിക്ക് ഇടിഞ്ഞത്. ഇതോടെ പവന് 39,200 രൂപയായി.
4900 രൂപയാണ് ഗ്രാമിന് വില.
കഴിഞ്ഞ വെള്ളിയാഴ്ച പവന്വില ചരിത്രത്തില് ആദ്യമായി 42,000 രൂപയിലെത്തി റെക്കോഡിട്ടിരുന്നു....