Tag: gold in nedubaseery airport
നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട : ജീവനക്കാരനടക്കം രണ്ട്പേര് അറസ്റ്റില്‍
നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. മൂന്നേകാല്‍ കിലോ സ്വര്‍ണ്ണമാണ് കടത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ വിമാനത്താവള ജീവനക്കാരനടക്കം രണ്ടു പേര് പിടിയിലായി.
സംഭവുമായി ബന്ധപ്പെട്ട് ദുബായില്‍നിന്നും എത്തിയ മലപ്പുറം സ്വദേശിയേയും ക്ലീനിംഗ് സൂപ്പര്വൈസറേയുമാണ് ഡിആര്‍ഐ കസ്റ്റഡിയിലെടുത്തത്....