Tag: Gold hunt at Nedumbassery airport One kilogram of gold was seized
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വർണ്ണ വേട്ട; ഒന്നേമുക്കാല്‍ കിലോഗ്രാം സ്വര്‍ണം പിടികൂടി
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഒന്നേമുക്കാല്‍ കിലോഗ്രാം സ്വര്‍ണം പിടികൂടി. ദുബായില്‍ നിന്നു കൊണ്ടുവന്ന സ്വര്‍ണം ബ്രഡ് മേക്കറിന്റെ മോട്ടോറിനുള്ളിലും ശരീരത്തിലും ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്.
പിടികൂടിയ സ്വര്‍ണത്തിന് അന്താരാഷ്ട്ര വിപണിയില്‍ 74 ലക്ഷം രൂപ വിലമതിക്കും....