Tag: godzila
ബോക്സോഫിൽ അന്യ ഭാഷ ചിത്രങ്ങളുടെ സൂപ്പർ ഫ്രെെഡേ
റംസാൻ നോംബ് കാരണം പുതിയ റിലീസുകളില്ലാതെയിരുന്ന തിയേറ്ററുകളിലേയ്ക്ക് പുതിയ സിനിമകൾ അധികം എത്തിയിരുന്നില്ല. വമ്പൻ റിലീസുകൾ ഇൗദിന് തിയേറ്ററുകളിലെത്തുന്നു. മമ്മുട്ടിയുടെ ഉണ്ട തുടങ്ങി അനവധി റിലീസുണ്ട്. വെള്ളിയാഴ്ച മലയാളം റിലീസില്ലെങ്കിൽ അന്യ ഭാഷയിൽ...