Thursday, January 21, 2021
Home Tags Godse

Tag: Godse

തീവ്ര ഹിന്ദുത്വം പ്രചരിപ്പിക്കാൻ ഗാന്ധി ഘാതകരുടെ പേരിൽ ‘ഗോഡ്‌സെ ലൈബ്രറി’ സ്ഥാപിച്ചു ഹിന്ദു മഹാസഭ

മഹാത്മാ ഗാന്ധിയുടെ ഘാതകരുടെ പേരിൽ 'ഗോഡ്‌സെ ലൈബ്രറി' സ്ഥാപിച്ചു ഓള്‍ ഇന്ത്യ ഹിന്ദു മഹാസഭ.ഗ്വാളിയോറിലെ ഓഫീസിലാണ് 'ഗോഡ്‌സെ ലൈബ്രറി' സ്ഥാപിച്ചത്. ഗോഡ്‌സെയുടെ ജന്മദിനം ആഘോഷിക്കുകയും അദ്ദേഹത്തെ തൂക്കിലേറ്റിയ ദിനം ബലിദാന്‍ ദിനമായി ആചരിച്ചതിനും...

ഗോഡ്‌സെ വെറും ആയുധം മാത്രം :എതിർക്കേണ്ടത് ഗാന്ധിയെ വധിക്കാൻ പ്രവര്‍ത്തിച്ച പ്രത്യയ ശാസ്ത്രത്തെ; സൂര്യ

ഗാന്ധിയെ വധിച്ച ഗോഡ്‌സെയല്ല അതിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രത്യയ ശാസ്ത്രത്തേയാണ് എതിര്‍ക്കേണ്ടതെന്ന് തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ സൂര്യ. പെരിയാറിന്റെ വാക്കുകള്‍ കടമെടുത്താണ് ഗാന്ധി ഘാതകര്‍ക്കെതിരേ സൂര്യ നിലപാട് വ്യക്തമാക്കിയത്. പുതിയ ചിത്രമായ കാപ്പാന്റെ...

വിവാദ ഹിന്ദു തീവ്രവാദി പരാമര്‍ശം ; കമല്‍ ഹാസന് മുന്‍കൂര്‍ ജാമ്യം

ഹിന്ദു തീവ്രവാദി പരാമര്‍ശത്തില്‍ മക്കള്‍ നീതി മയ്യം തലവന്‍ കമല്‍ ഹാസന് മദ്രാസ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കി. ജസ്റ്റിസ് ബി പുകളേന്തിയാണ് ഹാസന് ഇടക്കാല ജാമ്യം അനുവദിച്ചത്. ഹിന്ദു മുന്നണി ജില്ലാ...

ഗോഡ്സെയെ പിന്തുടരുന്ന ​ആർ എസ് എസ്

ഗാന്ധിവധ‌‌‌‌ത്തെ കുറിച്ചും,ഗാന്ധിയുടെ ഘാതകരെ കുറിച്ചും പറയുമ്പോൾ സംഘപരിവാർ നേതാക്കാളുടെ ഉയർത്തുന്ന ഭീക്ഷണി പലതവണ ഭാരതം കണ്ടതാണ്.  2019 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ   ഗാന്ധിവധം ചർ‌‌ച്ചയായ ഘട്ടത്തിലെല്ലാം സംഘപരിവാർ പ്രിതിരോധത്തിലാവുകയുെ ചെയ്തു. എന്തുകൊണ്ടാണ് 70 വർഷങ്ങൾക്കിപ്പുറവും ...

ഗാന്ധിജി പാക്കിസ്ഥാന്റെ രാഷ്ട്രപിതാവെന്ന് പ്രസ്താവന; അനില്‍ സൗമിത്രയ്ക്കു സസ്‌പെന്‍ഷന്‍

ബിജെപിയുടെ മധ്യപ്രദേശ് ഘടകത്തിന്റെ മാധ്യമ സെല്‍ തലവന്‍ അനില്‍ സൗമിത്രയെ ബിജെപി സസ്പെന്‍ഡ് ചെയ്തു. ഗാന്ധിജി പാക്കിസ്ഥാന്റെ രാഷ്ട്രപിതാവാണെന്ന അനില്‍ സൗമിത്രയുടെ പരാമര്‍ശത്തിലാണ് സസ്പെന്‍ഷന്‍. ഗോഡ്‌സെ രാജ്യസ്‌നേഹിയായിരുന്നെന്ന് പറഞ്ഞ ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രഗ്യാ...

ആരെയും വേദനിപ്പിക്കാൻ ശ്രമിച്ചിട്ടില്ല കമലഹാസൻ

സ്വ​ത​ന്ത്ര ഇ​ന്ത്യ​യി​ലെ ആ​ദ്യ ഭീ​ക​ര​വാ​ദി ഗാ​ന്ധി​ജി​യെ വ​ധി​ച്ച നാ​ഥു​റാം ഗോ​ഡ്സെ എ​ന്ന ഹി​ന്ദു​വാ​യി​രു​ന്നെ​ന്ന ത​ന്‍റെ പ​രാ​മ​ര്‍​ശം ച​രി​ത്ര​സ​ത്യ​മെ​ന്ന് ന​ട​ന്‍ ക​മ​ല്‍​ഹാ​സ​ന്‍. നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന തി​രു​പ്പ​ന്‍​കു​ണ്‍​റം മ​ണ്ഡ​ല​ത്തി​ല്‍ പ്ര​ചാ​ര​ണം ന​ട​ത്തു​മ്ബോ​ഴാ​ണ് ക​മ​ല്‍​ഹാ​സ​ന്‍ ഇ​ക്കാ​ര്യം...

ഗാന്ധിവധവും ആർഎസ്എസും സർദാർ വല്ലഭായ് പട്ടേലും

ഇരട്ടനാവാണ്‌ ആര്‍എസ്‌എസിനും ബിജെപിക്കും. ഒരു നാവിലെ പ്രചാരണത്തിന്‌ മറയിടാന്‍ വ്യാജ രണ്ടാം നാവ്‌ ഉപയോഗിക്കുന്നു. അക്രമത്തിന്റെ ശൂലം ഏന്തുമ്പോള്‍ തന്നെ നല്ലപിള്ള ചമയാന്‍, വ്യാജസമാധന ഭാഷണം നടത്തുന്നു. ഇരട്ടത്താപ്പിന്റെ ഈ അധ്യായമാണ്‌ രാഷ്ട്രപിതാവായ...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

EDITOR PICKS