Tag: goat
പ്ലാവില കഴിക്കുന്നതിനേക്കാള്‍ മനോഹരമായി പച്ചമീന്‍ തിന്നുന്ന ആട്; വൈറല്‍ വീഡിയോ
പിണ്ണാക്കും പ്ലാവിലയും കഴിക്കുന്ന ആടുകളെ നമ്മള് കാണാറുണ്ട്. എന്നാല്‍ ഈ ആടിന് ഇഷ്ടം നല്ല പച്ചമീനാണ്. പച്ചിലയും വെള്ളവും കുടിച്ച് കിടക്കുന്ന ആടുകളെ നാണിപ്പിക്കുന്ന തരത്തിലാണ് ഈ ആട് മീന്‍ കഴിക്കുന്നത്. ഈ...