Tag: goat pooja
പോലീസ് സ്റ്റേഷനെ ബാധിച്ച ദോഷമകറ്റാൻ ആടിനെ ബലി നൽകിയ പോലീസുകാർക്ക് എട്ടിന്റെ പണി കിട്ടി
കോയമ്പത്തൂരിലെ കോവിൽപാളയം സ്റ്റേഷനെ ബാധിച്ച ദോഷമകറ്റാൻ ആടിനെ പോലീസുകാർ ബലിനൽകി. സംഭവം പുറത്തായതോടെ ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തിൽ അന്വേഷണം തുടങ്ങി. കരുമത്താംപട്ടി ഡിവിഷനുകീഴിലാണ് കോവിൽപാളയം സ്റ്റേഷൻ. ഇവിടത്തെ മുൻ ഇൻസ്പെക്ടറെ കഴിഞ്ഞവർഷം...