Tag: Goa minister Ajagavore
ബീച്ചുകളിലെ പരസ്യമായുള്ള മദ്യപാനത്തിന് നിരോധനമേര്‍പ്പെടുത്താനൊരുങ്ങി ഗോവ
ഗോവയിലെ ബീച്ചുകളില്‍ പരസ്യമായുള്ള മദ്യപാനത്തിനും ഭക്ഷണം പാചകം ചെയ്യലിനും നിരോധനം ഏര്‍പ്പെടുത്താനൊരുങ്ങി സംസ്ഥാനസര്‍ക്കാര്‍. നിയമം ലംഘിച്ചാല്‍ 2000 രൂപ പിഴയോ മൂന്നുമാസം തടവോ വ്യവസ്ഥ ചെയ്യുന്ന ഭേദഗതിക്കാണ് ഗോവ മന്ത്രിസഭ അംഗീകാരം നല്‍കിയത്.
2019...