Tag: Goa BJP CM to reject PM Pramod Sawant says NRC need not be implemented in the state
പ്രധാനമന്ത്രിയെ തള്ളി ഗോവയിലെ ബിജെപി മുഖ്യമന്ത്രി; സംസ്ഥാനത്ത് എന്‍ആര്‍സി നടപ്പാക്കേണ്ട ആവശ്യമില്ലെന്ന് പ്രമോദ് സാവന്ത്
പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ തള്ളി ഗോവയിലെ ബിജെപി മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ദേശീയ പൗരത്വ പട്ടിക (എന്‍ആര്‍സി) സംസ്ഥാനത്ത് നടപ്പാക്കേണ്ട ആവശ്യമില്ലെന്ന് പ്രമോദ് സാവന്ത് പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രിമാര്‍ക്ക്...