Tag: go mars
ചൊവ്വയിലേയ്ക്ക് ‘പറക്കാന്‍ ഒരുങ്ങിയ’ പാലക്കാട്ടുകാരി ശ്രദ്ധയുടെ സാഹസിക യാത്രയ്ക്ക് അഭിവാദ്യങ്ങളും ആശംസകളും നേര്‍ന്ന് ഡിവൈഎഫ്ഐ...
ചൊവ്വയിലേയ്ക്ക് പറക്കാന്‍ ഒരുങ്ങുന്നവരില്‍ ഒരാളായ പാലക്കാട്ടുകാരി ശ്രദ്ധ പ്രസാദിന്റെ യാത്രയ്ക്ക് അഭിവാദ്യം അർപ്പിച്ച്
ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി. ഡിവൈഎഫ്ഐ പാലക്കാട് ജില്ലാനേതാക്കള്‍ക്കൊപ്പം ശ്രദ്ധയെ ചിറ്റൂരിലെ വസതിയിലെത്തിയാണ് എഎ റഹീം ആശംസകള്‍ അറിയിച്ചത്.
മാര്‍സ് ഓണ്‍ പദ്ധതിയില്‍...