Tag: gi movie
8 ദിനങ്ങൾ, 29 ചിത്രങ്ങള്‍; കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഡോക്യുസ്കേപ് ഓൺലൈൻ ചലച്ചിത്രമേള...
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഡോക്യുസ്കേപ് ചലച്ചിത്രമേളയ്ക്ക് വെള്ളിയാഴ്ച്ച തുടക്കമാകും. വൈകിട്ട് നാലിന് www.idsffk.in വെബ്സൈറ്റിൽ നടക്കുന്ന ഓൺലൈൻ ചടങ്ങില്‍ സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലൻ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര അക്കാദമി ചെയര്മാന്...