Tag: genetically
ജനിതകമാറ്റം വന്ന കൊറോണ വൈറസ് കണ്ടെത്തിയാൽ നേരിടാൻ കേരളം സജ്ജം ; ആരോഗ്യ മന്ത്രി
ബ്രിട്ടനിൽ കണ്ടെത്തിയ ജനിതകമാറ്റം വന്ന കൊറോണ വൈറസ് സാന്നിധ്യം കേരളത്തിൽ കണ്ടെത്തിയാൽ നേരിടാൻ സംസ്ഥാനം തയ്യാറാണെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞു.
നിലവിൽ കണ്ടെത്തിയ വാക്സിൻ ജനിതകമാറ്റം സംഭവിച്ച വൈറസിനെ ചെറുക്കാനും...