Tag: gdse
ഗോഡ്സെയെ വീണ്ടും തൂക്കിലേറ്റി ഡി.വൈ.എഫ്.ഐ
ഗാന്ധി രക്തസാക്ഷിദിനത്തിൽ പ്രതീകാത്മകമായി വീണ്ടും മഹാത്മാ ഗാന്ധിയെ വേദി വെച്ച്, ഗോഡ്സെക്ക് ജയ് വിളിച്ച ഹിന്ദു മഹാസഭക്കെതിരെയുള്ള പ്രതിഷേധമാക്കിയിട്ടാണ് ഗോഡ്സെയെ വീണ്ടും തൂക്കിലേറ്റിയത്. ഡി.വൈ.എഫ്.എ.ഐ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ എല്ലാ മേഖല...