Tag: gayathri suresh
ആര് യു റെഡി ഫോര്‍ കോംപ്രമൈസ് ?’; ആ ചോദ്യം എന്നെയും തേടിവന്നു; നടി...
സിനിമാ മേഖലയെ മൊത്തത്തില്‍ പിടിച്ചു കുലുക്കിയ സംഭവമായിരുന്നു മീ ടൂ മൂവ്മെന്റ്. പലരും തങ്ങള്‍ക്ക് സിനിമാ മേഖലകളില്‍ അനുഭവപ്പെട്ട ദുരനുഭവങ്ങള്‍ പങ്കുവെച്ച് രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ സിനിമാ മേഖലയിലെ ചില ദുരനുഭവങ്ങള്‍ പങ്കുവെച്ച്...