Tag: Gauri murder
ഗൗരി ലങ്കേഷ് വധക്കേസ് പ്രതിയോടൊപ്പം പ്രമോദ് മുത്തലിക്; ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ
ബംഗളുരു: ഗൗരി ലങ്കേഷ ് വധക്കേസിൽ അറസ്റ്റിലായ പരശുറാം വാഗ്മാറിന് തീവ്ര ഹിന്ദുത്വ സംഘടനകളുമായുള്ള ബന്ധം പരിശോധിക്കുന്നതിനിടയിൽ ശ്രീരാമ സേന നേതാവ് പ്രമോദ് മുത്തലിക്കിനോടൊപ്പം ഇയാൾ നിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. തിങ്കളാഴ്ച കർണാടകയിലെ...
ഗൗരി ലങ്കേഷിനുനേരെ വെടിയുതിർത്തയാൾ പിടിയിൽ
ബംഗളുരു: മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിനുനേരെ വെടിയുതിർത്തയാൾ പൊലീസ് പിടിയിൽ. മറാത്തി സംസാരിക്കുന്ന പ്രതിയെ മഹാരാഷ്ട്രയിൽനിന്നാണ് പിടികൂടിയതെന്നാണ് റിപ്പോർട്ട്. എന്നാൽ പ്രതിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവിടാണ് കർണാടക പൊലീസ് തയ്യാറായിട്ടില്ല. ചോദ്യം...
ഗൗരിയേയും കൽബുർഗിയെയും വധിക്കാൻ ഉപയോഗിച്ചത് ഒരേ തോക്ക്; ഫോറൻസിക് റിപ്പോർട്ടിൽ നിർണായക തെളിവുകൾ
രണ്ടു കൊല്ലങ്ങളുടെ ഇടവേളയിൽ നടന്ന രണ്ടു കൊലപാതകങ്ങൾ തമ്മിൽ ബന്ധമുണ്ടെന്നതിന്റെ നിർണായക തെളിവ് പുറത്ത്. കർണാടകയിലെ സ്കോളാർ ആയിരുന്ന എംഎം കൽബുർഗിയെയും മാധ്യമ പ്രവർത്തകയായിരുന്ന ഗൗരി ലങ്കേഷിനെയും കൊലപ്പെടുത്തിയത് ഒരേ തോക്കുകൊണ്ടെന്ന് ഫോറൻസിക്...
ഗൗരി ലങ്കേഷ് കൊലപാതകം: കുറ്റപത്രം സമർപ്പിച്ചു
ബംഗളൂരു: 2017 സെപ്റ്റംബർ 5ന് രാജ്യത്തെ നടുക്കിയ ഗൗരി ലങ്കേഷ് കൊലപാതക കേസിന്റെ ആദ്യ കുറ്റപത്രം പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ചു. മുതിർന്ന മാധ്യമ പ്രവർത്തയായ ഗൗരിയെ ബംഗളുരുവിലെ വസിതിയിൽ വെച്ചാണ് തീവ്ര...
ഗൗരി ലങ്കേഷിന്റെ കൊലപാതകം: പിടിയിലായ നവീൻ കുമാർ സംഘപരിവാർ പ്രവർത്തകനെന്ന് സ്ഥിരീകരണം
മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ പിടിയിലായ കെ ടി നവീൻ കുമാർ സംഘപരിവാർ സംഘടനകളായ സനാതൻ സൻസ്ഥയുടെയും ഹിന്ദു ജനജാഗരൺ സമിതിയുടെയും തീവ്ര പ്രവർത്തകനാണെന്ന് സ്ഥിരീകരണം. ഈ സംഘടനകളുടെ...
ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ നേരിട്ട് ബന്ധമുള്ള ഹിന്ദു തീവ്രവാദ സംഘടനയുടെ തലവൻ അറസ്റ്റിൽ
ഗൗരി ലങ്കേഷ് വധക്കേസുമായി നേരിട്ട് ബന്ധമുള്ളയാൾ പിടിയിലായി. സംശയത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം ഹിന്ദു യുവ സേനയുടെ തീവ്രവാദ ഗ്രൂപ്പിന്റെ തലവൻ കെ ടി നവീൻ കുമാറിനെ (37) കസ്റ്റഡിയിലെടുത്തതാണ് ഗൗരി ലങ്കേഷിന്റെ...