Saturday, January 16, 2021
Home Tags Gaurakshaks

Tag: Gaurakshaks

ബിജെപിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തെ ചെറുക്കാനുള്ള കോൺഗ്രസിന്റെ ആയുധവും ഹിന്ദുത്വ രാഷ്ട്രീയമോ? മലക്കംമറയുന്ന കോൺഗ്രസ്സ് നിലപാടുകളിൽ...

'ഗോമാതാവിന്റെ' പേരിൽ രാജ്യത്തു നടന്നുകൊണ്ടിരുന്ന ആക്രമണങ്ങളെ ഇടതുപാർട്ടികളോടൊപ്പം എതിർത്ത കോൺഗ്രസിന് മധ്യപ്രദേശിൽ എത്തിയപ്പോൾ എന്തുപറ്റി എന്ന ചോദ്യത്തിന്റെ പ്രസക്തി കാലാനുസൃതം കൂടുകയാണ്. ബിജെപിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തെ ചെറുക്കും എന്ന് ഉറക്കെപ്രഘ്യാപിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം...

പശുവിനെ രാഷ്ട്രമാതാവാക്കുന്നതുവരെ ഇന്ത്യയിൽ ഗോഹത്യകൾ തുടരും; വിവാദ പ്രസ്താവനയായി ബിജെപി എംഎൽഎ

പശുക്കളെ സംരക്ഷിക്കാനുള്ള യുദ്ധവും രാജ്യത്തിൽ നടക്കുന്ന ഗോഹത്യയും നിൽക്കണമെങ്കിൽ പശുവിനെ രാഷ്ട്രമാതാവാക്കണമെന്ന വിവാദ പ്രസ്താവനയുമായി ബിജെപി എംഎൽഎ. തെലങ്കാനയിലെ ബിജെപി നേതാവായ രാജ സിംഗ് ലോദ് ആണ് വിവാദ പ്രസ്താവനയുമായി ലൈവ് വീഡിയോയിലൂടെ...

രാജസ്ഥാനിലെ ആല്‍വാറില്‍ പശുവിന്റെ പേരില്‍ കോല

രാജസ്ഥാനിലെ ആല്‍വാറില്‍ ഹരിയാന സ്വദേശിയായ 28 വയസുകാരനായ അക്ബര്‍ഖാനെയാണ് പശുക്കടത്ത് ആരോപിച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊന്നത്. ഹരിയാനയില്‍ നിന്ന് രണ്ട് പശുക്കളുമായി ആല്‍വാറിലേക്ക് വരികയായിരുന്ന അക്ബര്‍ഖാനെ ആള്‍ക്കൂട്ടം പശുക്കടത്ത് ആരോപിച്ചാണ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്....

ഗോസംരക്ഷണ കൊലപാതകങ്ങൾ അനുവദിക്കാനാകില്ല; രണ്ടാഴ്ചയ്ക്കുള്ളിൽ കേന്ദ്ര സർക്കാർ നിലപാടറിയിക്കണം: സുപ്രീം കോടതി

ഗോസംരക്ഷണം എന്ന പേരിൽ നടത്തുന്ന കൊലപാതകങ്ങൾ തുടരുന്നത് തടയാൻ പ്രത്യേക നിയമം വേണമെന്ന് സുപ്രീം കോടതി. ആൾക്കൂട്ടനയം അനുവദിക്കാനാകില്ലെന്നും, ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം കേന്ദ്ര സർക്കാരിന്റേതാണെന്നും സുപ്രീം കോടതി പറഞ്ഞു. രണ്ടാഴ്ചയ്ക്കകം...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

EDITOR PICKS