Tag: gas cylinder
ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് കത്തിനശിച്ചു
കൊട്ടാരക്കരയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് കത്തിനശിച്ചു. ഓടനാവട്ടം വാപ്പാലയിലാണ് സംഭവം. വാപ്പാല സ്വദേശി ബിനുവിന്റെ വീടാണ് തകര്‍ന്നത്. രാവിലെ പത്തരയോടെയായിരുന്നു സംഭവം.
അപകട സമയത്ത് വീട്ടില്‍ ആളില്ലാതിരുന്നത് കൊണ്ട് വന്‍ അപകടം ഒഴിവായി....
പാചകവാതകവില കുത്തനെ ഉയരുന്നു; ഗാർഹിക സിലിണ്ടറുകൾക്ക് 49 രൂപ കൂടി
ന്യൂഡൽഹി: പാചകവാതക വില പിന്നെയും വർദ്ധിപ്പിച്ച് കേന്ദ്രസർക്കാർ. ഗാർഹിക ഉപകരണങ്ങളുടെയും ഇന്ധനത്തിന്റെയും വിലക്കയറ്റം ജനങ്ങൾക്ക് തലവേദന ആയി ഇരിക്കവേ ആണ് ദിനംപ്രതി ഉപയോഗിക്കുന്ന ഗാർഹിക സിലിണ്ടറുകൾക്ക് കേന്ദ്ര സർക്കാർ വിലകൂട്ടിയത്.
സംസ്ഥാനത്തെ പാചകവാതക സിലിണ്ടറുകൾക്ക്...