Tag: ganga
കോഴിക്കോട്ട് പത്ത് കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍
ബംഗളുരുവില്‍ നിന്ന് കോഴിക്കോടേക്ക് ട്രെയിന്‍ മാര്‍ഗം പത്ത് കിലോ കഞ്ചാവുമായെത്തിയ യുവാവ് പിടിയില്‍. മംഗലാപുരം സ്വദേശി അന്‍സാര്‍ (28) നെയാണ് എക്സൈസ് ഇന്റലിജന്‍സും എക്സൈസ് സ്ക്വാഡും ചേര്‍ന്ന് പിടികൂടിയത്.
കോഴിക്കോട്ടേക്ക് അന്‍സാര്‍ കഞ്ചാവുമായി എത്തുന്നുണ്ടെന്ന്...
കൊച്ചിയില്‍ കഞ്ചാവുമായി സിനിമാ നടന് പിടിയിൽ
കഞ്ചാവുമായി സിനിമാ നടന് പിടിയില്‍. കോഴിക്കോട് സ്വദേശിയായ മിഥുനെയാണ് ഫോര്‍ട്ട് കൊച്ചിയില്‍വച്ച് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. മിഥുനൊപ്പം ക്യാമറാമാനായി പ്രവര്‍ത്തിക്കുന്ന ബാംഗ്ലൂര്‍ സ്വദേശി വിശാല്‍ വര്‍മയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും...
മോദി ജനങ്ങളോട് ചെയ്ത പാപം ഗംഗയില്‍ മുങ്ങിയാലും മാറില്ലെന്ന് മായാവതി
മോദിക്കെതിരെ ആഞ്ഞടിച്ച് വീണ്ടും മായവതി. ഗംഗാ നദിയില്‍ മുങ്ങിയാല്‍ താങ്കള്‍ ചെയ്ത എല്ലാ പാപവും തീരുമോയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ബി.എസ്.പി നേതാവ് മായാവതി.
തെരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍ നല്കി വഞ്ചിച്ചും, മറ്റും മോദി ചെയ്ത പാപങ്ങള്‍...
കേന്ദ്രം കണ്ണടച്ചു ; ഗംഗാനദി വൃത്തിയാക്കാൻ നിരാഹാരമിരുന്ന പരിസ്ഥിതി പ്രവർത്തകന് ദാരുണാന്ത്യം
ബിജെപി അധികാരത്തിലെത്തിയപ്പോൾ മുതൽ ഗംഗാ ശുചീകരണം മുഖ്യപദ്ദതിയാണെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരെയായി യാതൊരു പ്രവൃത്തിയും നടന്നിട്ടില്ല. ഇതേത്തുടർന്ന് ഗംഗാ നദി ശുചീകരിക്കണമെന്ന ആവശ്യവുമായി നാലു മാസങ്ങളായി ഉപവാസ സമരം നടത്തിവരികയായിരുന്ന പരിസ്ഥിതി പ്രവര്ത്തകന് പ്രഫ....
ആറു കുട്ടികൾ ഗംഗയിൽ മുങ്ങി, മൂന്നു മൃതദേഹം കിട്ടി
ഗംഗാനദിയില്‍ കുളിക്കുന്നതിനിടെ ആറു കുട്ടികളെ കാണാതായി. മൂന്നു കുട്ടികളുടെ മൃതദേഹങ്ങൾ ലഭിച്ചു. കോൺപുർ നഗരത്തിന്റെ കൊഹാന മേഖലയിൽ ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. 12നും 15നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ടത് മുങ്ങിയത്....