Tag: gang-raped
ഹത്രാസ് പെൺകുട്ടിയുടെ മരണകാരണം കൂട്ട ബലാത്സംഗം; യുപി പൊലീസിനെ തള്ളി സിബിഐ കുറ്റപത്രം
രാജ്യത്തെ നടുക്കിയ ഹത്രാസ് കേസിൽ പെൺകുട്ടിയുടെ മരണത്തിനു വഴിവെച്ചത് കൂട്ട ബലാത്സംഗത്തെത്തുടർന്നാണെന്ന് സിബിഐയുടെ കുറ്റപത്രം. ഇരുപതുകാരിയായ ദലിത് പെൺകുട്ടിയെ നാലു പ്രതികൾ ചേർന്ന് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നെന്ന് കുറ്റപത്രത്തിൽ പറയുന്നു. കൂട്ടബലാത്സംഗം, കൊലപാതകം, പട്ടികജാതി-പട്ടിക...