Home Tags Gang rape

Tag: gang rape

ഹത്രാസിൽ വീണ്ടും പീഡനം; നാല് വയസ്സുകാരി ബലാത്സംഗത്തിനിരയായി

ഉത്തര്‍പ്രദേശിലെ ഹത്രാസിൽ ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിന് പിന്നാലെ നാല് വയസ്സുകാരിയും ബലാത്സംഗത്തിനിരയായി. ഹത്രാസിലെ സാസ്നി ഗ്രാമത്തിലാണ് സംഭവം. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ബന്ധുവും അയല്‍ക്കാരനുമായ പ്രതിയെ അറസ്റ്റ് ചെയ്തതായി സര്‍ക്കിള്‍...

യു.പി.യിൽ വീണ്ടും ദളിത് പെൺകുട്ടിയെ കൂട്ടബലാൽസംഗം ചെയ്തു കൊലപ്പെടുത്തി

ഹത്രസിന് പിന്നാലെ യു.പി യിൽ വീണ്ടും ദളിത് പെൺകുട്ടിയെ കൂട്ട ബലാൽസംഗം ചെയ്തു കൊലപ്പെടുത്തി. ബാൽറാംപൂരിൽ മരിച്ചത് 22 വയസുള്ള ദളിത് പെൺകുട്ടിയാണ്. അഡ്മിഷൻ ആവശ്യത്തിന് കോളേജിൽ പോയി മടങ്ങുമ്പോൾ...

ഉത്തർപ്രദേശിലെ ആഗ്രയിൽ എഞ്ചിനീറിങ്ങ് വിദ്യാർഥിനിയെ കൂട്ട ബലാത്സംഗം ചെയ്തു

  ഉത്തർപ്രദേശിലെ ആഗ്രയിലാണ് ബി ടെക് ഒന്നാം വർഷ വിദ്യാർഥിനിയെ നാല് പേർ ചേർന്ന് പീഡിപ്പിച്ചിരിക്കുന്നത്. യമുനാ നദിയുടെ തീരത്ത് വച്ചാണ് പീഡനം നടന്നിരിക്കുന്നത്. വിദ്യാർഥിനി കോച്ചിങ്ങിനായി പോവുന്നതിനിടയിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടി തൻ്റെ സ്കൂട്ടിയിൽ...

ആൺപട്ടിയെ 4 പേർ ചേർന്ന് ബലാത്സംഗം ചെയ്തു

മുബൈയിലെ മൽവാനിയിലാണ് നാല് പേർ ചേർന്ന് ആൺപട്ടിയെ ക്രൂരമായി പീഡിപ്പിച്ചിരിക്കുന്നത്. പട്ടിയുടെ പിൻഭാഗത്ത് നിന്ന് ചോര ഒലിക്കുന്ന നിലയിൽ മൃഗസംരക്ഷണ സംഘടനയായ 'ആനിമൽ മാറ്റർ റ്റു മി'യുടെ കയ്യിൽ ലഭിച്ചതോടെയാണ് സംഭവം പോലീസ്...

സുഹൃത്തിനൊപ്പം യാത്ര ചെയുന്നതിനിടെ 19കാരിയെ പീഡിപ്പിച്ചു

നാ​ഗ്പൂരിൽ സുഹൃത്തിനൊപ്പം യാത്ര ചെയുന്നതിനിടെ 19കാരിയെ പീഡിപ്പിച്ചു. സുഹൃത്തിനെ മര്‍ദ്ദിച്ച്‌ അവശനാക്കിയ ശേഷമാണ് പെണ്‍കുട്ടിയെ രണ്ടു പേർ ചേര്‍ന്ന് പീഡിപ്പിച്ചത്. മഹാരാഷ്ട്രയിലെ ജബല്‍പൂര്‍ ഹൈവേയില്‍ വെള്ളിയാഴ്ച്ച വൈകിട്ട് 8.30നാണ് സംഭവം നടന്നത്. സംഭവത്തില്‍...

പാമ്പുകടിയേറ്റ യുവതിയെ ഉത്തർപ്രദേശിലെ ആശുപത്രിയിൽ വച്ച് കൂട്ടബലാത്സംഗം ചെയ്തു

ഉത്തർപ്രദേശ് റായ്ബറേലിയിലാണ് മനുഷ്യമനസാക്ഷിയെ ലജ്ജിപ്പിക്കുന്ന തരത്തിലുള്ള ക്രൂരത അരങ്ങേറിയത്. പാമ്പുകടിയേറ്റ് ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലായിരുന്ന യുവതിയെ ആണ് കൂട്ടബലാത്സംഗത്തിനിരയാക്കിയിരിക്കുന്നത്. തോട്ടം തൊഴിലാളിയായ പെണ്‍കുട്ടിയെ പാമ്പു കടിയേറ്റതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ നില ഗുരുതരമായതിനെത്തുടർന്ന് കുട്ടിയെ...

ക്ഷേത്രത്തിന് സമീപം റഷ്യൻ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു

പ്രശസ്ത ടൂറിസം കേന്ദ്രമായ മണാലിയിലാണ് 33 വയസുകാരിയായ റഷ്യൻ യുവതിയെ ക്ഷേത്രത്തിനടുത്ത് വച്ച് പീഡിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ച ഗവേഷണത്തിൻ്റെ ഭാഗമായാണ് യുവതി മണാലിയിലെത്തിയത്. രണ്ട് പേർ ചേർന്നാണ് യുവതിയെ പീഡിപ്പിച്ചതെന്ന് മൊഴി നൽകിയിട്ടുണ്ട്. യുവതി...

ഒഡീഷയിൽ വനിതയെ പൂട്ടിയിട്ട് 10 ദിവസം കൂട്ടബലാത്സംഗം ചെയ്തു

ഒഡീഷയിലെ പുരിയിലാണ് 25 വയസ് പ്രായമുള്ള യുവതിയെ പത്ത് ദിവസം ബന്ധനസ്ഥയാക്കി കൂട്ട ബലാത്സംഗത്തിനിരയാക്കിയത്. യുവതി പശ്ചിമ ബംഗാൾ സ്വദേശിയാണെന്നും സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തെന്നും പോലീസ് അറിയിച്ചു. പശ്ചിമ ബംഗാളിൽ നിന്ന്...

ഹരിയാന കൂട്ടബലാത്സംഗം ; മുഖ്യപ്രതിയായ സൈനികനും അറസ്റ്റിൽ

ഹരിയാനയിലെ കൂട്ടബലാത്സംഗക്കേസിൽ അറസ്റ്റിലായ സൈനികൻ പെൺകുട്ടിയുടെ പിതാവിൻ്റെ കീഴിൽ കബഡി പഠിച്ചയാളാണെന്നത് ഞെട്ടിപ്പിക്കുന്നതാണ്. റെവാഡിയിൽ പത്തൊമ്പതുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഇന്നലെയാണ് സൈനികൻ അടക്കമുള്ള രണ്ട് മുഖ്യപ്രതികളെക്കൂടി പൊലീസ് പിടികൂടിയത്. സൈനികനായ പങ്കജ്,...

യുപിയിൽ യുവതിയെ ബലാത്സംഗത്തിനിരയാക്കിയശേഷം ക്ഷേത്രത്തിൽവെച്ച് തീകൊളുത്തിക്കൊന്നു

ലഖ്നൗ: ഉത്തർപ്രദേശിൽ 35കാരിയായ യുവതിയെ അഞ്ചുപേർ ചേർന്ന് ബലാത്സംഗം ചെയ്തശേഷം ക്ഷേത്രത്തിൽവെച്ച് തീകൊളുത്തിക്കൊന്നു. ഉത്തർപ്രദേശിലെ സംബാൽ ജില്ലയിലെ യാഗ്യശാല ക്ഷേത്രത്തിലാണ് സംഭവം. രാജ്പുരയ്ക്കടുത്തുള്ള വീട്ടിൽ രണ്ട് കുട്ടികളോടൊപ്പം കഴിയുകയായിരുന്ന യുവതിയുടെ വീട്ടിലെത്തിയ അഞ്ചംഗ സംഘം...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

Block title

- Advertisement -

EDITOR PICKS