Tag: gandhi nagar constiution
വ്യാജ സത്യവാങ്മൂലം: അമിത് ഷായുടെ സ്ഥാനാര്‍ഥിത്വം റദ്ദാക്കണമെന്ന് കോണ്‍ഗ്രസ്
ഗാന്ധിനഗര്‍ ലോക്സഭ മണ്ഡലത്തില്‍ മത്സരിക്കുന്ന ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ സ്ഥാനാര്‍ഥിത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. അമിത് ഷാ നാമനിര്‍ദേശ പത്രികയോടൊപ്പം വ്യാജ സത്യവാങ്മൂലം സമര്‍പ്പിച്ചെന്ന്...