Tag: gandhi family and congress congress party meeting decision
“വേദനിച്ചു എന്നാൽ കഴിഞ്ഞത് കഴിഞ്ഞു”; പ്രസിഡന്റ് സ്ഥാനം ഗാന്ധി കുടുംബത്തിൽ തന്നെ
ന്യൂഡൽഹി: ഗാന്ധി കുടുംബത്തിന്റെ നേതൃസ്ഥാനത്തിനെതിരെ നിർണായകമായ ചർച്ചകൾ നടന്ന കൊണ്ഗ്രെസ്സ് വർക്കിങ് കമ്മിറ്റി യോഗത്തിനൊടുവിൽ സോണിയ ഗാന്ധി തന്നെ താത്കാലിക സ്ഥാനത്ത് തുടരാൻ തീരുമാനമായി. സംഭവം തന്നെ വേദനിപ്പിച്ചുവെന്നും എന്നാൽ കഴിഞ്ഞത് കഴിഞ്ഞുവെന്നും...