Tag: gajini
തിരക്കഥയിൽ പറഞ്ഞ പോലെയായിരുന്നില്ല സിനിമയിൽ; തുറന്നടിച്ച് നയൻസ്
തന്റെ കഥാപാത്രങ്ങളെ ശ്രദ്ധയോടെ തെരഞ്ഞെടുക്കുന്ന തെന്നിന്ത്യയുടെ താരറാണിയാണ് നയൻതാര. അഭിനയിക്കുന്ന ചിത്രങ്ങൾ എല്ലാം ബോക്സ് ഓഫീസ് നേട്ടം കൊയ്യുകയും ചെയ്യുന്ന സൂപ്പർസ്റ്റാർ പദ്ധതി സ്വന്തമാക്കി കഴിഞ്ഞു നയൻസ്. തെന്നിന്ത്യയിൽ ഇന്ന് ഏറ്റവും കൂടുതൽ...