Tag: gagandeepsingh
മുസ്ലിം യുവാവിനെ ബജ്രംഗ് ദൾ ക്രിമിനലുകളിൽനിന്നും രക്ഷിച്ച പൊലീസുകാരന് ട്രാഫിക് ഡ്യൂട്ടി
ഉത്തരാഖണ്ഡിൽ ബജ്രംഗ് ദൾ, വിശ്വഹിന്ദു പരിഷത് പ്രവർത്തകരുടെ വംശഹത്യയിൽനിന്നും മുസ്ലിം യുവാവിനെ രക്ഷിച്ച സബ് ഇൻസ്പെക്ടർ ഗഗൻദീപ് സിങ്ങിന് ട്രാഫിക്ക് ഡ്യൂട്ടി. കഴിഞ്ഞ ദിവസം ഗഗൻദീപ് രാംനഗറിൽ ട്രാഫിക്ക് ഡ്യൂട്ടിയിൽ ഏർപ്പെട്ടിരിക്കെയാണ് ആളുകൾ...