Tag: gadkari
പിണറായിക്കു ഗഡ്കരിയുടെ പിന്തുണ, പ്രശംസ; കേരളത്തിലെ ബിജെപി എന്ത് പറയും? മാതൃഭൂമി വാർത്ത...
ദൃഢമായ തീരുമാനങ്ങളും നടപടികളും പിണറായിയെ വ്യത്യസ്തനാക്കുന്നു. രാഷ്ട്രീയ എതിരാളികൾക്ക് പോലും അത് അംഗീകരിക്കേണ്ടി വരുന്നു. ബിജെപിയുടെ മുൻ അധ്യക്ഷനും കേന്ദ്ര മന്ത്രിസഭയിലെ കരുത്തനുമായ ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി മുഖ്യമന്ത്രി പിണറായി...