Tag: gadhi death
ഗോഡ്സെയെ പിന്തുടരുന്ന ആർ എസ് എസ്
ഗാന്ധിവധത്തെ കുറിച്ചും,ഗാന്ധിയുടെ ഘാതകരെ കുറിച്ചും പറയുമ്പോൾ സംഘപരിവാർ നേതാക്കാളുടെ ഉയർത്തുന്ന ഭീക്ഷണി പലതവണ ഭാരതം കണ്ടതാണ്. 2019 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഗാന്ധിവധം ചർച്ചയായ ഘട്ടത്തിലെല്ലാം സംഘപരിവാർ പ്രിതിരോധത്തിലാവുകയുെ ചെയ്തു.
എന്തുകൊണ്ടാണ് 70 വർഷങ്ങൾക്കിപ്പുറവും ...