Tag: Gadgil
ഗാഡ്ഗിൽ പറഞ്ഞതിന്റെ പൊരുൾ ; ആർ.അരുൺരാജ് എഴുത്തുന്നു
പ്രളയശേഷം നാം വീണ്ടും പ്രകൃതി സംരക്ഷണത്തെക്കുറിച്ച് ഓർത്തു.പരിസ്ഥിതി ചൂഷ്ണങ്ങളെക്കുറിച്ചു ചർച്ചകൾ പുരോഗമിക്കുന്നു ഒരായുഷ്കാലത്തിന്റെ സമ്പാദ്യവും പ്രിയപ്പെട്ടവരെയെല്ലാവും പ്രളയം കവർന്നെടുത്തപ്പോൾ അതിജീവനത്തിന്റെ പാതയിൽ കേരളം ഒന്നായ് നിന്നു.നവകേരളത്തെയാണ് നാം ഇന്ന് സ്വപ്നം കാണുന്നത്, കെട്ടിപടുക്കുന്നത്.നശിച്ചു...