Tag: g-sat 29
ജി-സാറ്റ് 29 വിക്ഷേപിച്ചു.
ഐ.എസ്.ആര്.ഒയുടെ അത്യാധുനിക വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് 29 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണ തറയില്‍ നിന്ന് വൈകിട്ട് 5.08നായിരുന്നു ജിസാറ്റ് വിക്ഷേപിച്ചത്.
കശ്മീരിലെയും മറ്റു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും വാര്‍ത്താവിനിമയ...