Tag: fundamental right
കർഷ സമരം തുടരട്ടെ, പ്രതിഷേധിക്കാനുള്ള അവകാശം മൗലികാവകാശമാണ് : സുപ്രീംകോടതി
കേന്ദ്ര സർക്കാരിനെതിരെ കർഷകർ നടത്തുന്ന സമരം തടസ്സങ്ങളില്ലാതെ തുടരട്ടെയെന്ന് സുപ്രീംകോടതി. പ്രതിഷേധക്കാരും പൊലീസും സമാധാന ലംഘനമുണ്ടാക്കരുത്.
പ്രതിഷേധിക്കാനുള്ള അവകാശം മൗലികാവകാശമാണ്. ക്രമസമാധാനത്തിന് വെല്ലുവിളി ഉയർത്താതെ പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. അതിനാൽ സമരം തുടരാൻ പ്രതിഷേധക്കാരെ...
ആരെ വിവാഹം കഴിയ്ക്കണമെന്നത് മൗലികവാകാശം, ജാതിക്കോ മതത്തിനോ സ്ഥാനമില്ല : കര്‍ണാടക ഹൈക്കോടതി
ഇന്ത്യയിൽ പ്രായപൂര്‍ത്തിയായ വ്യക്തിക്ക് ആരെ വിവാഹം കഴിക്കണമെന്ന് തീരുമാനിക്കാനുള്ള മൗലിക അവകാശം ഭരണഘടന ഉറപ്പ് നല്‍കുന്നത് ആണെന്ന് കര്‍ണാടക ഹൈക്കോടതി. ദില്ലി, അലഹാബാദ് ഹൈക്കോടതി വിധികള്‍ക്ക് പിന്നാലെയാണ് കര്‍ണാടക ഹൈക്കോടതിയും സമാനമായ...