Tag: Fund
ജിഎസ്ടി നഷ്ടപരിഹാര ഫണ്ടിൽ നിന്നും കേന്ദ്രം മുക്കിയത് 47,272 കോടി
സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി നഷ്ടപരിഹാരമായി നല്‍കേണ്ട 47,272 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ നിയമവിരുദ്ധമായി വകമാറ്റിയെന്ന് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) കണ്ടെത്തി. ജിഎസ്ടി നഷ്ടപരിഹാര ഫണ്ടിൽ മതിയായ തുകയില്ലെന്ന പേരിൽ...
പി എം കെയേഴ്സിന്റെ ഫണ്ടുകളിൽ ദുരുഹത: പ്രധാനമന്ത്രിയുടെ ഓഫീസിൽ വൻ തട്ടിപ്പ്?
പിഎം കെയേഴ്സിലേക്ക് നൽക്കുന്ന സംഭാവനകളുടെ വിവരങ്ങൾ പുറത്ത് വിടാതെ പ്രധാനമന്ത്രിയുടെ ഓഫീസ്. വൻ കോർപറേറ്റുകൾ മുതൽ പൊതുമേഖല സ്ഥാപനങ്ങൾ വരെ കോടികളാണ് സംഭാവനയായി നൽകുന്നത്. ഇതിന്റെ വിവരങ്ങൾ പുറത്ത് വിടാത്തത് വലിയ തട്ടിപ്പ്...
പെരിയ കൊലപാതകം: പിരിച്ച ഒരു കോടി രൂപ കുടുംബത്തിന് നൽക്കാതെ നേതാക്കൾ തട്ടിയെടുത്തു
കല്യോട്ട് കൊല്ലപ്പെട്ട രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കുടുംബത്തിനായി ഡിസിസി നേതൃത്വം ശേഖരിച്ച ഒരു കോടി രൂപ ഇനിയും കൈമാറിയില്ല. ഇതേച്ചൊല്ലി കോൺഗ്രസിൽ വിവാദം കൊഴുക്കുന്നു. കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബത്തെ...
പ്രളയത്തിന്റെ പേരിൽപിരിച്ച തുകയും തട്ടിയെടുത്ത് കോൺഗ്രസ്; കെപിസിസി നൽകിയത് 25,000 രൂപ മാത്രം; സിപിഐ...
പ്രളയദുരിത ബാധിതരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നൽകാനായി നടത്തിയ പിരിവിലും കോൺഗ്രസ് അഴമതി നടത്തിയെന്ന് സൂചന. കോൺഗ്രസിന്റെ സംസ്ഥാന കമ്മിറ്റിയായ കെപിസിസി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്തത് വെറും 25,000...
കോൺഗ്രസിന്റെ ഫണ്ട് പിരിവിനിടെ തർക്കം, തമ്മിലടി; പ്രശ്നം രൂക്ഷമായത്തോടെ ബിന്ദു കൃഷ്ണ മുങ്ങി
കോൺഗ്രസ് നേതൃത്വത്തിൽ കാസർഗോഡ് സംഘടിപ്പിച്ച കൃപേഷ്, ശരത് ലാൽ കുടുംബ സഹായ ഫണ്ട് പിരിവ് അവസാനിച്ചത് പ്രവർത്തകരുടെ തമ്മിലടിയിൽ. സംഘർഷം രൂക്ഷമായതിനെ തുടർന്ന് ഫണ്ട് ശേഖരണത്തിന് നേതൃത്വം നൽകിയ കൊല്ലം ഡിസിസി പ്രസിഡന്റ്...
അനാവശ്യമായി ബാങ്കിൽ നിന്നും പണം പിൻവലിക്കൽ, ബി.ജെ.പി ജില്ലാ കമ്മിറ്റിയിൽ തമ്മിലടി
തിരുവനന്തപുരം: ബി.ജെ.പി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് കൈകാര്യം ചെയ്യുന്ന വി.മുരളീധരന് വിഭാഗക്കാരനായ നേതാവിനെയാണ് അക്കൗണ്ട് കൈകാര്യം ചെയ്യുന്നതില്‍ നിന്ന് മാറ്റിയത്. അനധികൃത പണപ്പിരിവും ഇല്ലാത്ത കാര്യത്തിന് ബാങ്കില്‍ നിന്ന് പണം...
കോൺഗ്രസിന് മന്ദത, ജാഥക്ക് പിരിവില്ലെങ്കിൽ കമ്മിറ്റികൾ പിരിച്ചുവിടുമെന്ന ഭീഷണിയുമായി മുല്ലപ്പള്ളി രാമചന്ദ്രൻ
കണ്ണൂര്‍; തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോൺഗ്രസ് നടത്തുന്ന കേരളം യാത്രയും വിവാദത്തിൽ, യാത്രക്ക് ഫണ്ട് പിരിച്ച് നൽകാത്ത കമ്മിറ്റികളെ പിരിച്ച് വിട്ടു. കോണ്‍ഗ്രസ് ജാഥക്ക് ബൂത്ത് കമ്മിറ്റികളോട് പിരിച്ചു നല്‍കാനാവശ്യപ്പെട്ടത് 12,000 രൂപയെന്ന് കെപിസിസി പ്രസിഡന്റ്...
കേന്ദ്ര സർക്കാർ പദ്ധതിയുടെ ഫണ്ട് ഉപയോഗിച്ച് കേരളത്തിൽ ബി.ജെ.പി യുടെ തിരഞ്ഞെടുപ്പ് പ്രചരണം
കൊച്ചി: ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയുടെ മറവിലാണ് ബി.ജെ.പി സർക്കാർ ഫണ്ട് ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം നടുന്നത്. ആയുഷ്മാൻ ഭാരതിന്റെയും പിഎംജെഎവൈയുടെയും മറവിൽ കോടികൾ വകമാറ്റി, കേന്ദ്ര സർക്കാരിനൊപ്പം സംസ്ഥാന സർക്കാരും പങ്കാളിയാകുന്നു പദ്ധതിയുടെ...
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം: സ്കൂളുകൾ ഹൈടെക് ആക്കാൻ കിഫ്ബി ഫണ്ട് നൽകാൻ സർക്കാർ അനുമതി
കണ്ണൂര്‍ : പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ജില്ലയിലെ 23 സ്കൂളുകള്‍ക്ക് മൂന്ന് കോടി രൂപയും 40 സ്കൂളുകള്‍ക്ക് ഒരു കോടി രൂപയും കിഫ്ബി ഫണ്ട് അനുവദിച്ച് ഭരണാനുമതി...
അയ്യപ്പജ്യോതിക്കായി പിരിവ് നടത്തി സംഘപരിവാർ, കണക്കുമില്ല ജ്യോതിയുമില്ല, ജനവഞ്ചനയുടെ നേർസാക്ഷ്യം
അയ്യപ്പജ്യോതിക്കായി പിരിവ് നടത്തുന്നില്ലെന്നായിരുന്നു സംഘപരിവാർ വ്യാജ പ്രചാരണം. വനിതാ മതിലിനായി പണപ്പിരിവ് നടത്തുന്നുണ്ടെന്ന വ്യാപക പ്രചാരണവും ഇതോടൊപ്പം സംഘപരിവാർ നടത്തിയിരുന്നു. എന്നാൽ വ്യാജ പ്രചാരണങ്ങൾ വീണ്ടും പൊളിക്കുകയാണ് സോഷ്യൽ മീഡിയ. അയ്യപ്പ ജ്യോതിക്കായി...